കേരള സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു

19:58 PM
03/01/2019
Exam

കേരള സർവകലാശാല നാളെ (04/01/2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സർവകലാശാല പി.ആർ.ഒ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

വൈകീട്ട് നാളെ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകളുടെ സമയം മാറ്റിയതായി പരീക്ഷ കൺട്രോളർ അറി‍യിച്ചിരുന്നു. പീന്നീടാണ്  എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ തീരുമാനിച്ചത്. 
 

Loading...
COMMENTS