കേരള സർവകലാശാലയുടെ നാളത്തെ ബിരുദ പരീക്ഷകൾ മാറ്റി

22:14 PM
10/12/2019
exam
കേരള സർവ്വകലാശാല നാളെ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ  ബി.എ /ബി.എസ്.സി /ബി.കോം (സി.ബി.സി.എസ്) ഡിഗ്രി പരീക്ഷകളും കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് , ബിഎ, ബി.എസ്.സി, ബി കോം, ബി.ബി.എ, ബി.എം.എസ് ഡിഗ്രി പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.
Loading...
COMMENTS