Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PSC
cancel

പി.എസ്.സി പരീക്ഷകൾക്ക് മാറ്റം; പുതുക്കിയ തീയതി അറിയാം

text_fields
bookmark_border

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനുവരി 23, 30 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റി് വാരാന്ത്യ നിയന്ത്രണങ്ങളെ തുടർന്നാണ് മാറ്റം.

പുതുക്കിയ പരീക്ഷ തീയതികൾ

1. കാറ്റഗറി നമ്പർ 003/2019 മെഡിക്കൽ എജൂക്കേഷൻ സർവിസസ് റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27 വ്യാഴാഴ്ച നടക്കും. ഉച്ച 2.30 മുതൽ 4.15 വരെയാണ് പരീക്ഷ

2. കാറ്റഗറി നമ്പർ 101/2019, 144/2021, 359/2020, 528/2019, 198/2021, 199/2021, 200/2021, 338/2020, 099/2019, 394/2020 എന്നിവയിലെ വിവിധ വകുപ്പുകളിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ ജനുവരി 28 വെള്ളിയാഴ്ച ഉച്ച 2.30 മുതൽ 4.15 വരെ നടക്കും.

3. കാറ്റഗറി നമ്പർ 211/2020 കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തിക പരീക്ഷ ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച ഉച്ച 2.30 മുതൽ 4.15 വരെ നടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala PSC Exam Postponed
Next Story