Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപ്ലസ്​ ടു,...

പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ ഫലം പത്തിന്​ 

text_fields
bookmark_border
exam
cancel
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷാ​ഫ​ലം മേ​യ്​ പ​ത്തി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ശ​നി​യാ​ഴ്​​ച ചേ​ർ​ന്ന സം​യു​ക്​​ത പ​രീ​ക്ഷാ പാ​സ്​​ബോ​ർ​ഡ്​ യോ​ഗം തി​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ സൗ​ക​ര്യം​കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും സ​മ​യം നി​ശ്​​ച​യി​ക്കു​ക. പ​രീ​ക്ഷാ​ഫ​ല​ത്തി​ന്​ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ടെ dhsekerala.gov.in വെ​ബ്​​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടെ ഫ​ലം ല​ഭ്യ​മാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two exam resultCareer and Education NewsVHSE Exam Result
News Summary - Kerala Plus Two and VHSE Exam Result on May 10th -Career and Education News
Next Story