Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
students
cancel
Homechevron_rightCareer & Educationchevron_rightExamschevron_rightഒന്നാംവർഷ ഹയർസെക്കൻഡറി...

ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചു

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്തെ ഒന്നാംവർഷ ഹയർ​െസക്കൻഡറി പരീക്ഷകൾ മാറ്റിവെച്ച്​ പൊതുവിദ്യാഭ്യാസ വകുപ്പ്​ ഉത്തരവിറക്കി. തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയാണ്​ മാറ്റിവെച്ചത്​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

കോവിഡ്​ പശ്ചാത്തലത്തിൽ സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്​ഥാനത്തിലാണ്​​ പരീക്ഷ മാറ്റാനുള്ള തീരുമാനം. ഓഫ്​ലൈനായി പരീക്ഷ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. 4.35 ലക്ഷം വിദ്യാർഥികളാണ്​ പ്ലസ്​ വൺ പരീക്ഷ എഴുതുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher secondaryPlus One Exam
News Summary - Kerala Plus one exam postponed
Next Story