Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി
text_fieldsbookmark_border
തൃശൂർ: കേരള ആരോഗ്യ സർവകലാശാല ഒക്ടോബര്‍ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Next Story

