കേരള,ആരോഗ്യ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവെച്ചു

12:54 PM
12/08/2019
Exam

തിരുവനന്തപുരം: കേരള സർവകലാശാല ചൊവ്വാഴ്​ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. കേരള ആരോഗ്യശാസ്ത്ര സർവകലാശാല ചൊവ്വ,ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന തിയറി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

Loading...
COMMENTS