ആരോഗ്യ സർവകലാശാല പരീക്ഷ അറിയിപ്പുകള്
text_fieldsതൃശൂർ: നവംബർ 23ന് തുടങ്ങുന്ന തേർഡ് ബി.എച്ച്.എം.എസ് സപ്ലിമെന്ററി (2010 & 2015 സ്കീം) പരീക്ഷക്ക് നാല് മുതൽ 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 12 വരെയും സൂപ്പർ ഫൈനോടെ 13 വരെയും രജിസ്റ്റർ ചെയ്യാം.
പരീക്ഷ അറിയിപ്പ്
നവംബറിലെ മൂന്നാം വർഷ ബി.പി.ടി സപ്ലിമെൻററി (2010, 2012, 2016 സ്കീമുകൾ) പരീക്ഷ 25ന് തുടങ്ങും.
പരീക്ഷ ടൈംടേബിൾ
നവംബർ ഒമ്പതിന് തുടങ്ങുന്ന രണ്ടാം വർഷ ബി.പി.ടി സപ്ലിമെന്ററി പ്രാക്ടിക്കൽ, 10ന് തുടങ്ങുന്ന ഫസ്റ്റ് സെമസ്റ്റർ ബിഫാം റെഗുലർ/സപ്ലിമെൻററി (2017 സ്കീം) പ്രാക്ടിക്കൽ, 16 മുതൽ 23 വരെ നടത്തുന്ന പോസ്റ്റ് എം.എസ്സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ/സപ്ലിമെൻററി തിയറി 16 മുതൽ 23 വരെ നടത്തുന്ന പോസ്റ്റ് എം.എസ്സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ തീയതി പുന:ക്രമീകരിച്ചു
നവംബർ 17 മുതൽ 27 വരെ നടത്തുന്ന സെക്കൻറ് ബി.എച്ച്.എം.എസ് സപ്ലിമെൻററി (2010, 2015 സ്കീമുകൾ) തിയറി പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

