Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ 2025; സ്‍കോർ പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: 2025 ഏപ്രിൽ 23 മുതൽ 29 വരെ നടന്ന കേരള എൻജിനീയറിങ്, ഫാർമസി കംപ്യൂട്ടർ അധിഷ്ഠിത (CBT)പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച സ്കോർ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.
വിശദമായ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിലെ വിജ്ഞാപനം കാണുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

