Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകേ​ര​ള...

കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

text_fields
bookmark_border
exam
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​ടെ​ക്​ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ആ​ഗ​സ്​​റ്റി​ൽ ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന്​ എ.​െ​എ.​സി.​ടി.​ഇ നി​ർ​ദേ​ശം വ​ന്നെ​ങ്കി​ലും സം​സ്ഥാ​ന​ത്ത്​ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു.

ജൂ​ലൈ 11ന്​ ​പ​രീ​ക്ഷ ന​ട​ത്താ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ശി​പാ​ർ​ശ ന​ൽ​കി​യെ​ങ്കി​ലും കോ​വി​ഡ്​ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ​

വി​ജ്ഞാ​പ​ന​മി​റ​ക്കി പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ൻ ചു​രു​ങ്ങി​യ​ത്​ മൂ​ന്നു​മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രും. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​റി​ൽ മാ​റ്റം​വ​രു​ത്തു​മെ​ന്നാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering entrance examKerala News
News Summary - Kerala Engineering Entrance Examination in Uncertainty
Next Story