കണ്ണൂർ സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റിവെച്ചു

13:07 PM
08/09/2018
kannur-university

കണ്ണൂർ: കണ്ണൂർ സർവകലാശാല സെപ്തംബർ 10ന് തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

Loading...
COMMENTS