Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകെ ടെറ്റ് പരീക്ഷ...

കെ ടെറ്റ് പരീക്ഷ മാറ്റി

text_fields
bookmark_border
K TET
cancel

തിരുവനന്തപുരം: മാർച്ചിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം മേയ് 12, 15 തീയതികളിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷകൾ യഥാക്രമം മേയ് 30, 31 തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചു. വിശദമായ പരീക്ഷാ സമയക്രമം https://ktet.kerala.gov.in, www.keralapareekshabhavan.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K tet exam
News Summary - k tet exam date 2023
Next Story