Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightജെ.ഇ.ഇ മെയിൻ പരീക്ഷ...

ജെ.ഇ.ഇ മെയിൻ പരീക്ഷ നാളെ മുതൽ

text_fields
bookmark_border
ജെ.ഇ.ഇ മെയിൻ പരീക്ഷ നാളെ മുതൽ
cancel

തി​രു​വ​ന​ന്ത​പു​രം: ​െഎ.​െ​എ.​ടി, എ​ൻ.​െ​എ.​ടി ഉ​ൾ​പ്പെ​ടെ സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ജോ​യ​ൻ​റ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്​​സാ​മി​നേ​ഷ​ൻ (മെ​യി​ൻ) സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​റ്​ വ​രെ ന​ട​ക്കും.

രാ​ജ്യ​ത്തെ 605 കേ​ന്ദ്ര​ങ്ങ​ളി​ൽ ​ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത​മാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ 8,58,273 വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തും. സം​സ്​​ഥാ​ന​ത്ത്​ 13 സി​റ്റി കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ ന​ട​ക്കു​ക. ബി.​ഇ/​ബി.​ടെ​ക്​ കോ​ഴ്​​സു​ക​ൾ​ക്ക്​ പു​റ​മെ ബി.​ആ​ർ​ക്ക്, ബി.​പ്ലാ​നി​ങ്​ കോ​ഴ്​​സു​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും. അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ jeemain.nta.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ഡ്​​മി​റ്റ്​ കാ​ർ​ഡി​നൊ​പ്പം പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കു​ള്ള കോ​വി​ഡ്​ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും ഉ​ള്ള​ട​ക്കം ചെ​യ്​​തി​ട്ടു​ണ്ട്. ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​സ്​ പ​രീ​ക്ഷ സെ​പ്​​റ്റം​ബ​ർ 27നാ​ണ്. കോ​വി​ഡ്​ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ജെ.​ഇ.​ഇ, നീ​റ്റ്​ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ പ​രീ​ക്ഷ മാ​റ്റി​വെ​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ കേ​ന്ദ്രം സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationJEEjee main exam
Next Story