Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightജെ.ഇ.ഇ മെയിൻ: ഇന്നു...

ജെ.ഇ.ഇ മെയിൻ: ഇന്നു രാത്രിവരെ അപേക്ഷ സമർപ്പിക്കാം

text_fields
bookmark_border
JEE Main 2023 results
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ജോ​യ​ന്‍റ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്സാ​മി​നേ​ഷ​ൻ (ജെ.​ഇ.​ഇ) മെ​യി​ൻ ര​ണ്ടാം സെ​ഷ​ൻ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ വ്യാ​ഴാ​ഴ്ച രാ​ത്രി​വ​രെ അ​വ​സ​രം. ക​ഴി​ഞ്ഞ 12ന്​ ​അ​വ​സാ​നി​പ്പി​ച്ച ര​ജി​സ്​​ട്രേ​ഷ​ൻ വ്യാ​പ​ക​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ്​ വ്യാ​ഴാ​ഴ്ച രാ​ത്രി 10.50 വ​രെ നീ​ട്ടി​യ​ത്.

ഇ​തി​നാ​യി വെ​ബ്​​സൈ​റ്റി​ലെ ര​ജി​സ്​​ട്രേ​ഷ​ൻ വി​ൻ​ഡോ ബു​ധ​നാ​ഴ്ച വീ​ണ്ടും തു​റ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 11.50 വ​രെ ഓ​ൺ​ലൈ​നാ​യി ഫീ​സ​ട​ക്കാം. https://jeemain.nta.nic.in/ എ​ന്ന വെ​ബ്സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഏ​പ്രി​ൽ ആ​റു​മു​ത​ൽ 12 വ​രെ​യാ​ണ്​ ജെ.​ഇ.​ഇ മെ​യി​ൻ ര​ണ്ടാം സെ​ഷ​ൻ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE MainExam Application
News Summary - JEE Main: Application
Next Story