Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ്...

ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് വെ​ബി​നാ​ർ ഇ​ന്ന്

text_fields
bookmark_border
ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് വെ​ബി​നാ​ർ ഇ​ന്ന്
cancel

കോ​ഴി​ക്കോ​ട്: 2025ലെ ​ജെ.​ഇ.​ഇ മെ​യി​ൻ ഫേ​സ് 1 പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന പെ​ർ​സെ​ന്റൈൽ ക​ര​സ്ഥ​മാ​ക്കി​ ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്‌​ഡ് എ​ഴു​താ​ൻ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​ണ്ടി സൈ​ലം ലേ​ണി​ങ് ന​ട​ത്തു​ന്ന സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ വെ​ബി​നാ​ർ ബുധനാഴ്ച രാ​ത്രി ഏ​ഴു മ​ണി മു​ത​ൽ ന​ട​ക്കും. പ്ര​ശ​സ്ത ഐ.​ഐ.​ടി കോ​ച്ചി​ങ് വി​ദ​ഗ്ധ​രാ​യ ഗീ​താ​പ്ര​സാ​ദ്, റി​ജു​ശ​ങ്ക​ർ, മു​ഹ​മ്മ​ദ്‌ ഇ​ക്ബാ​ൽ, ഫ​മീ​ൽ മു​ഹ​മ്മ​ദ്‌, നു​സ്ര​ത്ത് ഒ ​എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യും.

പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ എ​ന്തൊ​ക്കെ അ​റി​ഞ്ഞി​രി​ക്ക​ണം, കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് പ്രി​പ്പ​റേ​ഷ​ൻ എ​ങ്ങ​നെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാം, പ​ഠ​ന​സ​മ​യം എ​ങ്ങ​നെ സ്ട്രാ​റ്റ​ജി​ക്കാ​യി പ്ലാ​ൻ ചെ​യ്യാം, പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് കു​ട്ടി​ക​ൾ ക​ട​ന്നു​പോ​യേ​ക്കാ​വു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വെ​ബി​നാ​റി​ൽ ച​ർ​ച്ച ചെ​യ്യും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 500 പേ​ർ​ക്ക് മാ​ത്ര​മാ​ണ് വെ​ബി​നാ​റി​ൽ പ്ര​വേ​ശ​നം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി ഇതോടൊപ്പമുള്ള ക്യൂ.ആർ കോഡ് സ്കാ​ൻ ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xylem WebinarJEE Advance Webinar
News Summary - JEE Advanced Webinar Today
Next Story