Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഐ.സി.എസ്.ഇ, ഐ.എസ്.സി...

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
psc exam hall
cancel

തി​രു​വ​ന​ന്ത​പു​രം: ഐ.​സി.​എ​സ്.​ഇ (പ​ത്താം ക്ലാ​സ്) പ​രീ​ക്ഷ​യി​ൽ കേ​ര​ള​ത്തി​ൽ 99.97 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 7519 പേ​രി​ൽ 7517 പേ​രും വി​ജ​യി​ച്ചു. - ഐ.​എ​സ്.​സി (പ​ന്ത്ര​ണ്ടാം ക്ലാ​സ്) പ​രീ​ക്ഷ എ​ഴു​തി​യ 2599 പേ​രി​ൽ 2596 പേ​രും വി​ജ​യി​ച്ചു. 99.88 ശ​ത​മാ​നം വി​ജ​യം.

പ​ത്താം ത​ര​ത്തി​ൽ കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ക ലെ​കോ​ൾ സ്കൂ​ളി​ലെ എ​സ്. ശ്രേ​യ​യും അ​ങ്ക​മാ​ലി സെ​ന്‍റ്​ പാ​ട്രി​ക്സ്​ അ​ക്കാ​ദ​മി​യി​ലെ തെ​രേ​സ മ​റി​യ ഡെ​ന്നി​യും മു​ന്നി​ലെ​ത്തി.

99.60 ശ​ത​മാ​നം (സ്​​കോ​ർ 498) മാ​ർ​ക്ക്​ നേ​ടി​യാ​ണ്​ ഇ​രു​വ​രും ഒ​ന്നാ​മ​തെ​ത്തി​യ​ത്. തൃ​ശൂ​ർ മേ​ത്ത​ല ഫി​നി​ക്സ് പ​ബ്ലി​ക്​ സ്കൂ​ളി​ലെ പി.​എ​സ്. നി​ജി​ഷ 99.40 ശ​ത​മാ​നം (497) നേ​ടി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ്​ തോ​മ​സ്​ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ പ്ര​ഞ്ജ​ൽ ഭ​ട്ട്, തി​രു​വ​ന​ന്ത​പു​രം സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ സൊ​മ​ൻ​ഷു ഷാ, ​കാ​യം​കു​ളം ബി​ഷ​പ്​​മൂ​ർ വി​ദ്യാ​പീ​ഠ​ത്തി​ലെ ക​ല്യാ​ണി കൃ​ഷ്ണ, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ്​ തോ​മ​സ്​ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ റി​യ മ​റി​യ മ​നോ​ജ്​ എ​ന്നി​വ​ർ 99.20 ശ​ത​മാ​നം (496) മാ​​ർ​ക്കോ​ടെ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

പ​ന്ത്ര​ണ്ടാം ക്ലാ​സ്​ (ഐ.​എ​സ്.​സി) പ​രീ​ക്ഷ​യി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ്​ തോ​മ​സ്​ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ ശ്രേ​യ അ​നി​ൽ, തി​രു​വ​ന​ന്ത​പു​രം സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ എ​സ്. ഹ​ഷ്​​ന ഷ​ബി എ​ന്നി​വ​ർ 99.25 ശ​ത​മാ​നം (397 മാ​ർ​ക്ക്) മാ​ർ​ക്കോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി. തി​രു​വ​ന​ന്ത​പു​രം ക്രൈ​സ്റ്റ്​ ന​ഗ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​ർ. ഭ​ദ്ര 99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ (396) ര​ണ്ടാം സ്ഥാ​നം നേ​ടി.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ്​ തോ​മ​സ്​ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ എ​ൻ.​ആ​ർ. അ​ര​വി​ന്ദ്, തി​രു​വ​ന​ന്ത​പു​രം ക്രൈ​സ്റ്റ്​ ന​ഗ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ കേ​ശ​വ്​ ര​ഞ്ജി​ത്ത്, അ​ങ്ക​മാ​ലി സെ​ന്‍റ്​ പാ​ട്രി​ക്സ്​ അ​ക്കാ​ദ​മി​യി​ലെ ജൂ​ലി​യ​റ്റ്​ ലി​സ്​​നോ എ​ന്നി​വ​ർ 98.75 ശ​ത​മാ​നം (395) മാ​ർ​ക്ക്​ നേ​ടി മൂ​ന്നാം സ്ഥാ​നം നേ​ടി. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICSEISC
News Summary - ICSE Class 10, ISC Class 12 results declared
Next Story