Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഐ.സി.എസ്.ഇ പത്താം...

ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന്

text_fields
bookmark_border
ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന്
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ഐ.​സി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ഫ​ലം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 17) ​വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക് പ്ര​ഖ്യാ​പി​ക്കും. അ​ന്തി​മ സ്കോ​റി​ൽ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ മാ​ർ​ക്കു​ക​ൾ​ക്ക് തു​ല്യ വെ​യി​റ്റേ​ജ് ന​ൽ​കു​മെ​ന്ന് സി.​ഐ.​സി.​എ​സ്.​സി.​ഇ സെ​ക്ര​ട്ട​റി ജെ​റി അ​ര​തൂ​ൺ അ​റി​യി​ച്ചു. സി.​ഐ.​സി.​എ​സ്.​സി.​ഇ​യു​ടെ 'CAREERS' പോ​ർ​ട്ട​ൽ വ​ഴി​യും ​വെ​ബ്​​സൈ​റ്റ് വ​ഴി​യും എ​സ്.​എം.​എ​സി​ലൂ​ടെ​യും ഫ​ല​മ​റി​യാം. ഏ​തെ​ങ്കി​ലും ഒ​രു സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യെ​ഴു​താ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം പു​റ​ത്തു​വി​ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ResultICSEexam
News Summary - ICSE 10th Result Today
Next Story