ഹയർ സെക്കൻഡറി മാതൃകാപരീക്ഷ മാറ്റിവെച്ചു

15:03 PM
05/02/2019
Exam

തിരുവനന്തപുരം: ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളുടെ മാതൃകാ പരീക്ഷ മാറ്റി വെച്ചു.

വ്യാഴാഴ്​ച(07-02-2019) നടത്താനിരുന്ന പരീക്ഷ വരുന്ന ചൊവ്വാഴ്​ചയിലേക്ക്​(12-02-2019) ആണ്​ മാറ്റിയത്​. മറ്റ്​ പരീക്ഷകൾക്ക്​ മാറ്റമില്ല.
 

Loading...
COMMENTS