Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഹയർസെക്കൻററി...

ഹയർസെക്കൻററി ഇംപ്രൂവ്​മെൻറ്/സപ്ലിമെൻററി​ പരീക്ഷ മാറ്റി വെച്ചു

text_fields
bookmark_border
ഹയർസെക്കൻററി ഇംപ്രൂവ്​മെൻറ്/സപ്ലിമെൻററി​ പരീക്ഷ മാറ്റി വെച്ചു
cancel

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന്​ കാലാവസ്​ഥ പ്രതികൂലമായതിനാൽ ബുധനാഴ്​ച നടത്തേണ്ടിയിരുന്ന ഒന്നാം വർഷ ഹയർസെക്കൻററി ഇംപ്രൂവ്​മ​െൻറ്​/സപ്ലിമ​െൻററി പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

വ്യാഴാഴ്​ച മുതൽ നടക്കേണ്ട പരീക്ഷകൾക്ക്​ മാറ്റമില്ലെന്ന്​ ബോർഡ്​ ഒാഫ്​ ഹയർസെക്കൻററി  എക്​സാമിനേഷൻസ്​ സെക്രട്ടറി വാർത്താ കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher secondaryexaminationmalayalam newsIMPROVEMENTsupplimentaryEducation News
News Summary - higher secondary improvement/supplimentary examination postporned-education news
Next Story