Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഹയർ സെക്കൻഡറി തുല്യത പരീക്ഷ: പുതിയ ടൈംടേബിളായി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡിന്‍റെ സാഹചര്യത്തിൻ മാറ്റിെവച്ച ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷകളുടെ പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലൈ 21 മുതൽ 26 വരെയാണ് പരീക്ഷ.
ഒന്നാം വർഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 25ന് പൊളിറ്റിക്കൽ സയൻസ്, 26ന് എക്കണോമിക്‌സ്.
രണ്ടാം വർഷ പരീക്ഷ: 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, 23ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 24ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 25ന് എക്കണോമിക്‌സ്, 26ന് പൊളിറ്റിക്കൽ സയൻസ്. രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
