Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഅടുത്ത അധ്യയന വർഷം...

അടുത്ത അധ്യയന വർഷം മുതൽ കേന്ദ്ര വാഴ്​സിറ്റികളിൽ പൊതു​പ്രവേശന പരീക്ഷ –യു.ജി.സി

text_fields
bookmark_border
UGC
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ 2022-23 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി​യേ​ക്കു​മെ​ന്ന്​ യു.​ജി.​സി. നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) വ​ഴി​യാ​കു​ം പ​രീ​ക്ഷ ന​ട​ത്തി​പ്പെ​ന്നും യു.​ജി.​സി അ​റി​യി​ച്ചു.

പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ല്ലാ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളും സ്വീ​ക​രി​ക്ക​ണം. എ​ൻ.​ടി.​എ ന​ട​ത്തു​ന്ന ജീ, ​നീ​റ്റ്​ പ​രീ​ക്ഷ​ക​ളെ പോ​ലെ ചു​രു​ങ്ങി​യ​ത്​ 13 ഭാ​ഷ​ക​ളി​ലെ​ങ്കി​ലും പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന്​ വി.​സി​മാ​ർ​ക്ക​യ​ച്ച ക​ത്തി​ൽ യു.​ജി.​സി നി​ർ​ദേ​ശി​ച്ചു.

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ പു​റ​മെ സ​ന്ന​ദ്ധ​രാ​യ സം​സ്ഥാ​ന, സ്വ​കാ​ര്യ, ഡീം​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ഈ ​പ​രീ​ക്ഷ ന​ട​ത്താ​മെ​ന്ന്​ യു.​ജി.​സി അ​റി​യി​ച്ചു. കോ​ള​ജ്​ പ്ര​വേ​ശ​ന​ത്തി​ന്​ പൊ​തു​പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന​ത്​ 2020ലെ ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ നി​ർ​ദേ​ശ​മാ​ണ്.

പരീക്ഷഫലം പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: ഡി.​എ​ൽ.​എ​ഡ് (അ​റ​ബി​ക്/ ഉ​ർ​ദു/ ഹി​ന്ദി/ സം​സ്‌​കൃ​തം) ര​ണ്ടാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ ഫ​ലം പ​രീ​ക്ഷാ ഭ​വ​​ൻ വെ​ബ്‌​സൈ​റ്റി​ൽ (www.keralapareekshabhavan.in) പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugcentrance examcentral universitiesNTA
News Summary - General Entrance Examination in Central Universities from next academic year - UGC
Next Story