Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഗേറ്റ്​ ഫലം...

ഗേറ്റ്​ ഫലം ​പ്രഖ്യാപിച്ചു

text_fields
bookmark_border
exam.jpg
cancel
ന്യൂ​ഡ​ൽ​ഹി: ഗേ​റ്റ്​ 2018 പ​രീ​ക്ഷ​ഫ​ലം െഎ.​െ​എ.​ടി ഗു​വാ​ഹ​തി ​പ്ര​ഖ്യാ​പി​ച്ചു. ​എ​ൻ​ജി​നീ​യ​റി​ങ്, ടെ​ക്​​നോ​ള​ജി, ആ​ർ​ക്കി​ടെ​ക്​​ച​ർ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു​ള്ള തു​ട​ർ​പ​രീ​ക്ഷ​യാ​ണ്​ ഗേ​റ്റ്​ (ഗ്രാ​​ജ്വേ​റ്റ്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ്). ഗേ​റ്റ്​ ഒാ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​സ​സി​ങ്​ സി​സ്​​റ്റ​ത്തി​​ൽ​നി​ന്ന്​ (appsgate.iitg.ac.in) നേ​രി​ട്ട്​ ഫ​ല​മ​റി​യാം. ​
ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം മൂ​ന്നു​വ​ർ​ഷം പ​രീ​ക്ഷ​ഫ​ലം സാ​ധു​വാ​യി​രി​ക്കും. മാ​ർ​ച്ച്​  20 മു​ത​ൽ ഗേ​റ്റ്​ സ്​​കോ​ർ കാ​ർ​ഡ്​ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newsgategate exam result
News Summary - gate exam result published career and education news
Next Story