Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബയോടെക്നോളജി പി.ജി പഠനത്തിന് ‘ഗാട്ട്-ബി 2025’

text_fields
bookmark_border
ഓൺലൈൻ അപേക്ഷ മാർച്ച് മൂന്നുവ​രെ
ബയോടെക്നോളജി പി.ജി പഠനത്തിന് ‘ഗാട്ട്-ബി 2025’
cancel

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെയുള്ള സ്ഥാപനങ്ങളിൽ ബയോടെക്നോളജി/അനുബന്ധമേഖലകളിൽ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബയോ ടെക്നോളജി (ഗാട്ട്-ബി) ദേശീയതല പ്രവേശന പരീക്ഷ ഏപ്രിൽ 20 ഞായറാഴ്ച രാവിലെ 10 മുതൽ ഒരുമണിവരെ നടത്തും.

ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പ​ങ്കെടുക്കുന്നതിന് മാർച്ച് മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1300 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 650 രൂപ മതി. ‘ഗാട്ട്-ബി 2025’ വിജ്ഞാപനവും വിവരണപത്രികയും www.nta.ac.in, https://dbt2025.ntaonline.in എന്നീ വെബ്സൈറ്റുകളിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - GAT-B 2025 exam application
Next Story