ഹയർസെക്കൻററി ഇംപ്രൂവ്​മെൻറ്/സപ്ലിമെൻററി​ പരീക്ഷ ബുധനാഴ്​ച

17:51 PM
02/08/2018
exam.jpg

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന്​ കാലാവസ്​ഥ പ്രതികൂലമായതിനാൽ മാറ്റിവെച്ച ഒന്നാം വർഷ ഹയർസെക്കൻററി ഇംപ്രൂവ്​മ​​​െൻറ്/സപ്ലിമ​​െൻററി പരീക്ഷ ആഗസ്​ത്​ എട്ടിന്​ (ബുധനാഴ്​ച) നടക്കും.

ബോർഡ്​ ഒാഫ്​ ഹയർസെക്കൻററി  എക്​സാമിനേഷൻസ്​ സെക്രട്ടറി വാർത്താ കുറിപ്പിൽ അറിയിച്ചതാണിക്കാര്യം. ടൈംടേബിളിൽ മാറ്റമില്ല. ഇന്നലെ നടക്കാനിരുന്ന പരീക്ഷ​ മാറ്റിയിരുന്നു. ഇതാണ്​ ബുധനാഴ്​ച നടത്തുന്നത്​.

Loading...
COMMENTS