Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിനീയറിങ്/ആർക്കിടെക്ചർ കോഴ്സുകളിലെ ഒന്നാംഘട്ട താൽകാലിക അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: 2022ലെ സംസ്ഥാന എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട താൽകാലിക കേന്ദ്രീകൃത അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെൻറ് വിവരങ്ങൾക്ക് www.cee.kerala.gov.in കാണുക. 2022 സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 20 രാവിലെ 10 മണി വരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താൽകാലിക അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്.
ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് 22ന് പ്രസിദ്ധീകരികകും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

