കാസർകോട്​ ഉപജില്ലയിൽ പരീക്ഷകൾ മാറ്റിവെച്ചു

09:04 AM
20/03/2020
കാസർകോട്:​ കോവിഡ്​ വ്യാപിക്കുന്നതിനെതിരായ മുൻകരുതലി​​​െൻറ ഭാഗമായി കാസർകോട്​ ഉപജില്ലയിൽ 8,9 ക്ലാസുകളിൽ ഇന്ന്​ ​നടക്കേണ്ട പരീക്ഷകൾ മാറ്റിവെച്ചു. മാറ്റിവെക്കുന്ന പരീക്ഷ നടത്താനായി പുതിയ തിയതി പിന്നീട്​ അറിയിക്കുമെന്ന്​ ജില്ലാ വിദ്യാഭ്യാസ ഒാഫീസർ അറിയിച്ചു. 
Loading...
COMMENTS