Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഹർത്താൽ: പരീക്ഷകൾ...

ഹർത്താൽ: പരീക്ഷകൾ മാറ്റി

text_fields
bookmark_border
Exam
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​ർ​ത്താ​ലി​​നെ​ത്തു​ട​ർ​ന്ന്​ വ്യാ​ഴാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ വെ​ള്ളി​യാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റി. ടൈം​ടേ​ബി​ളി​ൽ മാ​റ്റ​മി​ല്ല. ഡി​സം​ബ​ർ 14ന്​ ​ഹ​ർ​ത്താ​ലി​നെ​ത്തു​ട​ർ​ന്ന്​ ജ​നു​വ​രി മൂ​ന്നി​ലേ​ക്ക്​ മാ​റ്റി​യ പ​രീ​ക്ഷ​ക​ളാ​ണ്​ വീ​ണ്ടും മാ​റ്റി​യ​ത്.

കേ​ര​ള, കാ​ലി​ക്ക​റ്റ്​, കണ്ണൂർ, എം.ജി, സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ്യാ​ഴാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ തി​യ​റി പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചു. ഇ​ത്​ ശ​നി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന്​ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു. സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റി​നു​ കീ​ഴി​ൽ വ്യാ​ഴാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന പാ​രാ മെ​ഡി​ക്ക​ൽ ഡി​േ​പ്ലാ​മ പ​രീ​ക്ഷ മാ​റ്റി. കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി വ്യാ​ഴാ​ഴ്​​ച അ​ക്കാ​ദ​മി ആ​സ്ഥാ​ന​ത്ത് ന​ട​ത്താ​നി​രു​ന്ന ഫോ​ട്ടോ ജേ​ണ​ലി​സം കോ​ഴ്‌​സി​​​​െൻറ ഇ​ൻ​റ​ർ​വ്യൂ ഏ​ഴി​ലേ​ക്ക്​ മാ​റ്റി. നാ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഇ​ൻ​റ​ർ​വ്യൂ​വി​ന് മാ​റ്റ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkerala newsexam postponedmalayalam news
News Summary - Exam Postponded - Kerala News
Next Story