Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപരീക്ഷ മൂല്യനിർണയം...

പരീക്ഷ മൂല്യനിർണയം ഏപ്രിൽ മൂന്ന്​ മുതൽ -മ​ന്ത്രി

text_fields
bookmark_border
SSLC-Plus Two
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യം ഏ​പ്രി​ൽ മൂ​ന്ന്​ മു​ത​ൽ തു​ട​ങ്ങു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​സ്.​എ​സ്.​എ​ൽ.​സി മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ 70 ക്യാ​മ്പു​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക്​​ 77 ക്യാ​മ്പു​ക​ളി​ൽ കാ​ൽ ല​ക്ഷ​ത്തോ​ളം അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കും.

വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ എ​ട്ട്​ ക്യാ​മ്പു​ക​ളി​ലാ​യി 2200 അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​കും മൂ​ല്യ​നി​ർ​ണ​യം. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher SecondarySSLCExam EvaluationKerala News
News Summary - Exam evaluation from April 3 - Minister
Next Story