Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപരീക്ഷ; കുട്ടികൾ...

പരീക്ഷ; കുട്ടികൾ അടുത്തിടപഴകുന്നത്​ നിരുത്സാഹ​െപ്പടുത്താൻ നിർദേശം

text_fields
bookmark_border
Exam
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​-19 രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ സ്​​​കൂ​ൾ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. പ​രീ​ക്ഷാ​ഹാ​ളി​ലും പു​റ​ത്തും കു​ട്ടി​ക​ൾ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത്​ നി​രു​ത്സാ​ഹ​െ​പ്പ​ടു​ത്ത​ണ​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ച്ചു.


പ​രീ​ക്ഷ​ക്ക്​ വ​രു​േ​മ്പാ​ഴും തി​രി​കെ പോ​കു​േ​മ്പാ​ഴും കൂ​ട്ടം​കൂ​ടി ന​ട​ക്ക​രു​തെ​ന്നും ബ​സ്​​സ്​​റ്റാ​ൻ​ഡ്​, പൊ​തു​സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ൽ​ക്കു​േ​മ്പാ​ൾ രോ​ഗം വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളോ​ട്​ നി​​ർ​ദേ​ശി​ക്ക​ണം.
പ​രീ​ക്ഷ​ക്ക്​ വ​രു​ന്ന ഒാ​രോ വി​ദ്യാ​ർ​ഥി​യും സ്വ​യം സു​ര​ക്ഷി​ത​രാ​യി ഹാ​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exammalayalam newsEducation News
News Summary - exam amid covid fear-education news
Next Story