Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപ്രവേശന പരീക്ഷ;...

പ്രവേശന പരീക്ഷ; എൻട്രൻസ്​ കമീഷണറിൽ പ്രതീക്ഷയർപ്പിച്ച്​ വിദ്യാർഥികൾ

text_fields
bookmark_border
Exam
cancel

കൊ​ച്ചി: പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​ർ​ക്കി​നൊ​പ്പം പ്ല​സ് ടു ​മാ​ർ​ക്ക് ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി ഹൈ​േ​കാ​ട​തി ത​ള്ളി​യ​തോ​ടെ എ​ൻ​ട്ര​ൻ​സ്​ ക​മീ​ഷ​ണ​റു​ടെ ന​ട​പ​ടി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച്​ സി.​ബി.​എ​സ്.​ഇ-​ഐ.​സി.​എ​സ്.​ഇ സി​ല​ബ​സു​കാ​ർ. ഈ ​ സി​ല​ബ​സു​ക​ളി​ൽ 10ാം ക്ലാ​സി​ലെ​യും 11ാം ക്ലാ​സി​ലെ​യും മാ​ർ​ക്കു​ക​ൾ​കൂ​ടി പ​രി​ഗ​ണി​ച്ച് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്താ​നു​ള്ള സ്കീ​മി​നാ​ണ് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യത്.

ഇത്​ തൃ​പ്തി​ക​ര​മ​ല്ലാത്തവർക്ക് ഇം​പ്രൂ​വ്മെൻറ്​ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ ഇം​പ്രൂ​വ്മെൻറ്​ പ​രീ​ക്ഷ​ ഫ​ലം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​ന് വെ​ബ്സൈ​റ്റി​ൽ പ്ല​സ് ടു​വി​െൻറ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള സ​മ​യം 17ന് ​അ​വ​സാ​നി​ച്ചു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​മ​യം നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​രി​ൽ ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് ഇം​പ്രൂ​വ്മെൻറ്​ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് റി​സ​ൽ​റ്റ്​ വ​രു​ന്ന മു​റ​ക്ക്​ മാ​ർ​ക്ക് വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ സ​മ​യം നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് എ​ൻ​ട്ര​ൻ​സ് ക​മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള സ​മ​യം നീ​ട്ടി ന​ൽ​കാ​മോ​യെ​ന്ന് ആ​രാ​ഞ്ഞെ​ങ്കി​ലും പ്ര​വേ​ശ​ന ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ എ.​ഐ.​സി.​ടി.​ഇ അ​നു​വ​ദി​ച്ച സ​മ​യം നീ​ട്ടി​ന​ൽ​കി​യാ​ൽ ഇ​ത്​ പ​രി​ഗ​ണി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​. എ​ന്നാ​ൽ, പ്ര​വേ​ശ​ന​ സ​മ​യം നീ​ട്ടാ​നാ​വി​ല്ലെ​ന്ന് എ.​ഐ.​സി.​ടി.​ഇ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ് ഹൈ​േ​കാ​ട​തി എ​ൻ​ട്ര​ൻ​സ് ക​മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance examEntrance commissioner
News Summary - Entrance examination; Students hoping at the Entrance Commissioner
Next Story