Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

text_fields
bookmark_border
exam result
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്സുകളിൽ ​പ്രവേശനം ലഭിക്കുന്നതിനുള്ള റാങ്ക് ലിസ്റ്റ് സെപ്റ്റംബർ ആറിന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു പ്രസിദ്ധീകരിക്കും. ഉച്ചക്ക് 12.30ന് തൃശ്ശൂർ പ്രസ് ക്ലബ്ബിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ സ്‍കോർ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ (പ്ലസ് ടു) മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് പട്ടികയാണ് മന്ത്രി ഡോ. ആർ ബിന്ദു പ്രസിദ്ധപ്പെടുത്തുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Engineering rank list will be published tomorrow
Next Story