Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഡി.ബി.ടി-ജെ.ആർ.എഫ്​...

ഡി.ബി.ടി-ജെ.ആർ.എഫ്​ ബയോ ടെക്​നോളജി ​ േയാഗ്യത പരീക്ഷ ജൂൺ 30ന്​

text_fields
bookmark_border
ഡി.ബി.ടി-ജെ.ആർ.എഫ്​ ബയോ ടെക്​നോളജി ​ േയാഗ്യത പരീക്ഷ ജൂൺ 30ന്​
cancel
തിരുവനന്തപുരം: കേ​ന്ദ്ര ബ​യോ​ടെ​ക്​​നോ​ള​ജി വ​കു​പ്പി​​െൻറ ജൂ​നി​യ​ർ റി​സ​ർ​ച്ച്​ ഫെ​ലോ​ഷി​പ്പി​നാ​യു ​ള്ള (ഡി.​ബി.​ടി-​ജെ.​ആ​ർ.​എ​ഫ്​) ബ​യോ​ടെ​ക്​​നോ​ള​ജി എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ (ബെ​റ്റ്)​ ജൂ​ൺ 30ന്​ ​ദ േ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും.
ഇ​തി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക്​ ഫെ​ലോ​ഷി​പ്പോ​ടെ ഗ​വേ​ഷ​ണ പ​ഠ​നം ന​ ട​ത്തി പി​എ​ച്ച്.​ഡി ക​ര​സ്​​ഥ​മാ​ക്കാം. മാ​ത്ര​മ​ല്ല ഡി.​ബി.​ടി​ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന പ്രോ​ജ​ക്​​ടു​ക​ ളി​ലും ​ ഫെ​ലോ​ഷി​പ്പോ​ടെ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ലേ​ർ​പ്പെ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. ഈ ​ര​ണ്ട്​ വി​ഭാ​ഗ​ത്തി​ലേ​ക്കും പ്ര​ത്യേ​കം മെ​രി​റ്റ്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കും. ഡി.​ബി.​ടി-​ജെ.​ആ​ർ.​എ​ഫ്​​ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ അം​ഗീ​കൃ​ത വാ​ഴ്​​സി​റ്റി/​വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ബ​യോ​ടെ​ക്​​നോ​ള​ജി, ലൈ​ഫ്​ സ​യ​ൻ​സ​സ്​ മേ​ഖ​ല​ക​ളി​ൽ പി​എ​ച്ച്.​ഡി പ​ഠ​നം പൂ​ർ​ത്തി​യാ​ക്ക​ണം.
യോ​ഗ്യ​ത: ബ​യോ​ടെ​ക്​​നോ​ള​ജി എ​ലി​ജി​ബി​ലി​റ്റി​ ടെ​സ്​​റ്റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ടെ​ക്​​നോ​ള​ജി/​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ MSc/MTech/MVSc/ ഇ​ൻ​റ​ഗ്രേ​ഡ്​ BS-MS/BE/BTech ​അ​ല്ലെ​ങ്കി​ൽ MSc/MTech (ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​ ക​മ്പ്യൂ​ട്ടേ​ഷ​ന​ൽ ബ​യോ​ള​ജി)/MSc (ലൈ​ഫ്​ സ​യ​ൻ​സ്​/​ബ​യോ സ​യ​ൻ​സ്​/​സു​വോ​ള​ജി/​ബോ​ട്ട​ണി/​മൈ​ക്രോ ബ​യോ​ള​ജി/​ബ​യോ കെ​മി​സ്​​ട്രി/​ബ​യോ​ഫി​സി​ക്​​സ്) 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം.
വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം httpi//rcb.res.in/BET2020നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ​ഫീ​സ്​ 1000 രൂ​പ. SC/ST/PWD വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 250 രൂ​പ മ​തി.
നി​ർ​ദേ​ശാ​നു​സ​ര​ണം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി മേ​യ്​ 18ന​കം സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷ​ഫ​ലം ജൂ​ലൈ 20ന്​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhdBiotechnologyDBT JRF2020JRFeligibility test
News Summary - DBT JRF Biotechnology eligibility test 2020: Notification Out, Apply Online, BET Exam on June 30
Next Story