Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 10, പ്ലസ് ടു പരീക്ഷകൾ മാറ്റിയിട്ടില്ല
text_fieldsbookmark_border
തിരുവനന്തപുരം: 10, 11, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെെച്ചന്ന് വ്യാജ പ്രചാരണമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ. പരീക്ഷകൾക്ക് യാതൊരു മാറ്റവുമില്ല.
വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
