Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസിനിമ പഠിക്കാൻ...

സിനിമ പഠിക്കാൻ സം​യു​ക്ത പ്ര​വേ​ശ​ന പ​രീ​ക്ഷ

text_fields
bookmark_border
സിനിമ പഠിക്കാൻ സം​യു​ക്ത പ്ര​വേ​ശ​ന പ​രീ​ക്ഷ
cancel
​പു​ണെ ഫി​ലിം ആ​ൻ​ഡ്​ ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ന്ത്യ​യും (എ​ഫ്.​ടി.​െ​എ.​െ​എ) സ​ത്യ​ജി​ത്​ റേ ​ഫി​ലിം ആ​ൻ​ഡ്​ ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ (എ​സ്.​ആ​ർ.​എ​ഫ്.​ടി.​െ​എ) കൊ​ൽ​ക്ക​ത്ത​യും പു​തു​വ​ർ​ഷ​ത്തെ പി.​ജി ഡി​പ്ലോ​മ / സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ സം​യു​ക്ത പ്ര​വേ​ശ​ന പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്നു. 2018 ഫെ​ബ്രു​വ​രി 18 ഞാ​യ​റാ​ഴ്​​ച​യാ​ണ്​ പ​രീ​ക്ഷ. ഇ​രു സ്​​ഥാ​പ​ന​ങ്ങ​ളും ആ​ദ്യ​മാ​യാ​ണ്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ കൈ​കോ​ർ​ക്കു​ന്ന​ത്. ഇ​വ ര​ണ്ടും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്.

ഏ​തൊ​രു അം​ഗീ​കൃ​ത ബി​രു​ദ​ധാ​രി​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കാം. സം​വി​ധാ​നം, ഛായാ​ഗ്ര​ഹ​ണം, ശ​ബ്​​ദ​ലേ​ഖ​നം, ചി​ത്ര​സം​യോ​ജ​നം, തി​ര​ക്ക​ഥാ ര​ച​ന, അ​ഭി​ന​യം, ഡി​ജി​റ്റ​ൽ മീ​ഡി​യ മാ​നേ​ജ്​​മ​െൻറ്​ മു​ത​ലാ​യ സി​നി​മ ടെ​ലി​വി​ഷ​ൻ സാ​േ​ങ്ക​തി​ക കോ​ഴ്​​സു​ക​ൾ പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടാം. സീ​റ്റു​ക​ൾ പ​രി​മി​തം. പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ക​ട​മ്പ​ക​ൾ പ​ല​താ​ണ്. ദേ​ശീ​യ​ത​ല എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടി​യാ​ൽ മാ​ത്രം പോ​ര. ഒാ​റി​യ​േ​ൻ​റ​ഷ​ൻ /അ​ഭി​രു​ചി പ​രീ​ക്ഷ​യി​ലും അ​ഭി​മു​ഖ​ത്തി​ലും പ്രാ​ഗ​ല്​​ഭ്യം തെ​ളി​യി​ക്ക​ണം.
എ​ഫ്.​ടി.​െ​എ.​െ​എ, എ​സ്.​ആ​ർ.​എ​ഫ്.​ടി.​െ​എ ക​ളി​ലാ​യി 2018 വ​ർ​ഷം ന​ട​ത്തു​ന്ന ഫി​ലിം, ടെ​ലി​വി​ഷ​ൻ പി.​ജി ഡി​പ്ലോ​മ /സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ ഇ​വ​യാ​ണ്​:
ഫി​ലിം കോ​ഴ്​​സു​ക​ൾ: ഡ​യ​റ​ക്​​ഷ​ൻ ആ​ൻ​ഡ്​ സ്​​ക്രീ​ൻ ​േപ്ല ​റൈ​റ്റി​ങ്, സി​നി​മാ​േ​ട്ടാ​ഗ്ര​ഫി, എ​ഡി​റ്റി​ങ്, സൗ​ണ്ട്​ ​െറ​ക്കോ​ഡി​ങ്​ ആ​ൻ​ഡ്​ സൗ​ണ്ട്​ ഡി​സൈ​ൻ, ആ​ർ​ട്ട്​ ഡ​യ​റ​ക്​​ഷ​ൻ ആ​ൻ​ഡ്​ പ്രൊ​ഡ​ക്​​ഷ​ൻ ഡി​സൈ​ൻ, ആ​ക്​​ടി​ങ്, ഫീ​ച്ച​ർ ഫി​ലിം സ്​​ക്രീ​ൻ പ്ലേ ​റൈ​റ്റി​ങ്, പ്രൊ​ഡ്യൂ​സി​ങ്​ ഫോ​ർ ഫി​ലിം ടെ​ലി​വി​ഷ​ൻ, അ​നി​മേ​ഷ​ൻ സി​നി​മ.
ടെ​ലി​വി​ഷ​ൻ കോ​ഴ്​​സു​ക​ൾ: ഡ​യ​റ​ക്​​ഷ​ൻ, പ്രൊ​ഡ്യൂ​സി​ങ്​ ഫോ​ർ ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ൻ​ഡ്​ ഡി​ജി​റ്റ​ൽ മീ​ഡി​യ, ഇ​ല​ക്​​ട്രോ​ണി​ക്​ സി​നി​മാ​േ​ട്ടാ​ഗ്ര​ഫി, സി​നി​മാ​േ​ട്ടാ​ഗ്ര​ഫി ഫോ​ർ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഡി​ജി​റ്റ​ൽ മീ​ഡി​യ, വി​ഡി​യോ എ​ഡി​റ്റി​ങ്, എ​ഡി​റ്റി​ങ്​ ഫോ​ർ ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ൻ​ഡ്​ ഡി​ജി​റ്റ​ൽ മീ​ഡി​യ, സൗ​ണ്ട്​ ​െറ​ക്കോ​ഡി​ങ്​ ആ​ൻ​ഡ്​ ടെ​ലി​വി​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, സൗ​ണ്ട്​ ഫോ​ർ ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ൻ​ഡ്​ ഡി​ജി​റ്റ​ൽ മീ​ഡി​യ, ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ൻ​ഡ്​ ഡി​ജി​റ്റ​ൽ മീ​ഡി​യ മാ​നേ​ജ്​​മ​െൻറ്, റൈ​റ്റി​ങ്​ ഫോ​ർ ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ൻ​ഡ്​ ഡി​ജി​റ്റ​ൽ മീ​ഡി​യ.

ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ബി​രു​ദ​മാ​ണ്​ പ്ര​വേ​ശ​ന യോ​ഗ്യ​ത. സൗ​ണ്ട്​ ​െറ​ക്കോ​ഡി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ പ്ല​സ്​ ടു ​ത​ല​ത്തി​ൽ ഫി​സി​ക്​​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. ആ​ർ​ട്ട്​ ഡ​യ​റ​ക്​​ഷ​ൻ ആ​ൻ​ഡ്​ പ്രൊ​ഡ​ക്​​ഷ​ൻ ഡി​സൈ​ൻ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന്​ അ​പ്ലൈ​ഡ്​ ആ​ർ​ട്​​സ്, പെ​യി​ൻ​റി​ങ്, സ്​​ക​ൾ​പ്​​ച്ച​ർ, ആ​ർ​ക്കി​ടെ​ക്​​ച​ർ, ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ൻ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി​യോ ത​ത്തു​ല്യ ഡി​പ്ലോ​മ​യോ വേ​ണം.
ദേ​ശീ​യ​ത​ല​ത്തി​ൽ 2018 ഫെ​ബ്രു​വ​രി 18 ഞാ​യ​റാ​ഴ്​​ച ന​ട​ത്തു​ന്ന ജോ​യ​ൻ​റ്​ എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷാ ഫീ​സ്​ 4000 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 1250 രൂ​പ. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി http://applyadmission.net/jet2018/ ൽ ​ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. ജ​നു​വ​രി 25വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഒ​റ്റ അ​പേ​ക്ഷ മ​തി.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ത്ര​മാ​ണ്​ ടെ​സ്​​റ്റ്​ സ​െൻറ​ർ. ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി, മും​ബൈ, പ​ട്​​ന, റാ​ഞ്ചി, ല​ഖ്​​നോ, ഗു​വാ​ഹ​തി, ഭോ​പാ​ൽ, അ​ഹ്​​മ​ദാ​ബാ​ദ്, ഭു​വ​നേ​ശ്വ​ർ, കൊ​ൽ​ക്ക​ത്ത എ​ന്നി​വ ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളി​ൽ പെ​ടും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:common entrance examfilm studies
News Summary - Common entrance exam for film studies
Next Story