Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightക്ലാറ്റ്​: ഓൺലൈൻ...

ക്ലാറ്റ്​: ഓൺലൈൻ അപേക്ഷ തീയതി നീട്ടി

text_fields
bookmark_border
exam
cancel

ന്യൂ​ഡ​ൽ​ഹി: കോ​മ​ൺ ലോ ​അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്​ (ക്ലാ​റ്റ്) 2021 പ​രീ​ക്ഷ​ക്ക്​ ഓ​ൺ​ലൈ​ൻ വ​​ഴി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ്​ 15 വ​രെ നീ​ട്ടി. ​

ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ക​ൺ​േ​സാ​ർ​ട്ട്യ​മാ​ണ്​ 28ന്​ ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ലോ​ക്​​ഡൗ​ൺ കാ​ര​ണ​വും ബാ​ങ്കു​ക​ൾ അ​ട​ച്ചി​ടു​ന്ന​തു​മെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​നം.

നേ​ര​​ത്തെ അ​ത്​ ഏ​പ്രി​ൽ 31 ആ​യി​രു​ന്നു. മേ​യ്​ ഒ​മ്പ​തി​നാ​യി​രു​ന്നു പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​ത്​ ജൂ​ൺ 13ലേ​ക്കും നീ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CLAT
News Summary - CLAT application date extended
Next Story