Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപത്താംതരം തുല്യതാ...

പത്താംതരം തുല്യതാ പരീക്ഷ മേയ്​ 24 മുതൽ ജൂൺ മൂന്നു​വരെ

text_fields
bookmark_border
പത്താംതരം തുല്യതാ പരീക്ഷ മേയ്​ 24 മുതൽ ജൂൺ മൂന്നു​വരെ
cancel

തി​രു​വ​ന​ന്ത​പു​രം: പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷ മേ​യ്​ 24 മു​ത​ൽ ജൂ​ൺ മൂ​ന്നു വ​രെ ന​ട​ക്കും. പ​രീ​ക്ഷാ​ഫീ​സ് ഏ​​പ്രി​ൽ 15 മു​ത​ൽ 22 വ​രെ പി​ഴ​യി​ല്ലാ​തെ​യും 23 മു​ത​ൽ 24 വ​രെ പി​ഴ​യോ​ടു​കൂ​ടി​യും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ (ഉ​ച്ച​ക്ക്​ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ) മാ​ത്രം അ​ട​യ്ക്കാം.

അ​പേ​ക്ഷ​ക​ൻ നേ​രി​ട്ട് ഓ​ൺ​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​നും ക​ൺ​ഫ​ർ​മേ​ഷ​നും ന​ട​ത്തേ​ണ്ട​താ​ണ്. ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കി​യ ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട് എ​ടു​ത്ത് അ​നു​ബ​ന്ധ​രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷ ഫീ​സ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ടു​ക്ക​ണം.

ഗ്രേ​ഡി​ങ്​ വി​ഭാ​ഗ​ത്തി​ലു​ള്ള പ്രൈ​വ​റ്റ് വി​ഭാ​ഗം അ​പേ​ക്ഷ​ക​ർ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ മേ​ൽ​പ​റ​ഞ്ഞി​രി​ക്കു​ന്ന തീ​യ​തി​ക്കു​ള്ളി​ൽ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ പ​രീ​ക്ഷ ഭ​വ​െൻറ വെ​ബ്സൈ​റ്റി​ൽ (www.keralapareekshabhavan.in) ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:equivalency exam
News Summary - Class 10 Equivalency Examination May 24 to June 3
Next Story