Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ജി പരീക്ഷ കേന്ദ്രം മാറ്റം
text_fieldsbookmark_border
കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാലയുടെ പരീക്ഷ കേന്ദ്രങ്ങളിൽ താത്കാലിക മാറ്റം. കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ് കോളജ്, ആലുവ യു.സി. കോളജ്, നോർത്ത് പറവൂർ എസ്.എൻ.ജി.എസ്.റ്റി എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ജൂലൈ 13 മുതൽ നടത്താനിരുന്ന പരീക്ഷകൾ യഥാക്രമം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, കുന്നുകര എം.ഇ.എസ് കോളേജ് എന്നിവടങ്ങളിൽ നടക്കും.
മറ്റു പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല. പരീക്ഷാ കേന്ദ്ര മാറ്റം താത്ക്കാലികമാണ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ കേന്ദ്രങ്ങൾ തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
