Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസി.ബി.എസ്.ഇ പരീക്ഷകള്‍...

സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി​; സെപ്​റ്റംബർ പത്തിനു ശേഷം

text_fields
bookmark_border
സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി​; സെപ്​റ്റംബർ പത്തിനു ശേഷം
cancel

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില  സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്കൂളുകളില്‍ ​െവള്ളിയാഴ്​ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍  മുഴുവന്‍ മാറ്റി​െവക്കണമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ നിര്‍ദേശം നല്‍കി.ഇതെത്തുടർന്ന്​ സി.ബി.എസ്.ഇ പരീക്ഷകൾ സെപ്​റ്റംബർ പത്തിനുശേഷം നടത്താൻ മേഖലാ ഡയറക്​ടർ നിർദേശം നൽകി
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEkerala floodexaminationICSEmalayalam newsEducation News
News Summary - CBSE-ICSE Exam - education news
Next Story