Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightക​ലാ​പ...

ക​ലാ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി

text_fields
bookmark_border
ക​ലാ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി
cancel

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും (വെ​ള്ളി, ശ​നി) ന​ ട​ക്കാ​നി​രു​ന്ന 10,12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ സി.​ബി.​എ​സ്.​ഇ മാ​റ്റി. ഒ​രാ​ഴ്​​ച​ക്കി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ്​ സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റു​ന്ന​ത്.

അ​തേ​സ​മ​യം, ​ പ​രീ​ക്ഷ​യെ​ഴു​താ​ത്ത​വ​ർ​ക്കാ​യി പു​തി​യ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നും തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സി.​ബി.​എ​സ്.​ഇ സെ​ക്ര​ട്ട​റി അ​നു​രാ​ഗ്​ ത്രി​പാ​ഠി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEcbse exam
News Summary - cbse exams postponed in delhi
Next Story