Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസി.ബി.എസ്.ഇ 10ാം...

സി.ബി.എസ്.ഇ 10ാം ക്ലാസ് ആദ്യ ബോർഡ് പരീക്ഷ നിർബന്ധം

text_fields
bookmark_border
സി.ബി.എസ്.ഇ 10ാം ക്ലാസ് ആദ്യ ബോർഡ് പരീക്ഷ നിർബന്ധം
cancel

ന്യൂ​ഡ​ൽ​ഹി: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​വ​ർ​ഷം മു​ത​ൽ ര​ണ്ട് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​തി​ൽ വ്യ​ക്ത​ത​യു​മാ​യി സി.​ബി.​എ​സ്.​ഇ. ആ​ദ്യ ബോ​ർ​ഡ് പ​രീ​ക്ഷ എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും എ​ഴു​ത​ണം.

പാ​സാ​കു​ന്ന യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ലാം​ഗ്വേ​ജ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും മൂ​ന്നെ​ണ്ണം ര​ണ്ടാ​മ​ത്തെ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ വീ​ണ്ടും എ​ഴു​തി മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ സ​ന്യം ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു. ആ​ദ്യ​പ​രീ​ക്ഷ​യി​ൽ മൂ​ന്നോ അ​തി​ല​ധി​ക​മോ വി​ഷ​യ​ങ്ങ​ൾ എ​ഴു​താ​ത്ത​വ​ർ​ക്ക് ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കി​ല്ല.

ഇ​വ​രെ ‘നി​ർ​ബ​ന്ധ​മാ​യും റി​പ്പീ​റ്റ് ചെ​യ്യേ​ണ്ട​വ​ർ’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഇ​വ​ർ​ക്ക് അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന മെ​യി​ൻ പ​രീ​ക്ഷ മാ​ത്ര​മേ വീ​ണ്ടും എ​ഴു​താ​ൻ സാ​ധി​ക്കൂ. ആ​ദ്യ​പ​രീ​ക്ഷ എ​ഴു​താ​തെ ര​ണ്ടാ​മ​ത്തേ​ത് മാ​ത്രം എ​ഴു​തി​യാ​ൽ മ​തി​യോ എ​ന്ന ചോ​ദ്യം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് സി.​ബി.​എ​സ്.​ഇ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEboard exam
News Summary - CBSE Class 10 First Board Exam Compulsory
Next Story