Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസി.ബി.എസ്​.ഇ...

സി.ബി.എസ്​.ഇ പത്താംക്ലാസ് പരീക്ഷ:​ മാർക്ക്​ വ്യവസ്​ഥയായി, ഫലം ജൂൺ 20ഓടെ

text_fields
bookmark_border
exam
cancel
camera_alt

Image courtesy: Shutterstock

ന്യൂഡൽഹി: കോവിഡ്​ കാരണം റദ്ദാക്കിയ സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷയെഴുതേണ്ട വിദ്യാർഥികൾക്ക്​ മാർക്ക്​ നൽകേണ്ട വ്യവസ്​ഥ സി.ബി.എസ്​.ഇ പരീക്ഷ കൺട്രോളർ പുറത്തുവിട്ടു. ഓരോ വിഷയത്തിനും ആകെ നൂറു മാർക്കാണ്​. അതിൽ 20 മാർക്ക്​ ഇ​േൻറണൽ അസസ്​മെൻറിനാണ്. ശേഷിക്കുന്ന 80 മാർക്കിൽ എത്ര നൽകണമെന്ന്​ നിശ്ചയിക്കുന്നത്​ വിദ്യാഭ്യാസ വർഷത്തിൽ എഴുതിയ വിവിധ പരീക്ഷകളുടെ മാർക്കി​‍െൻറ അടിസ്​ഥാനത്തിലാണ്​. ജൂൺ 20നകം ഫലം പ്രഖ്യാപിക്കും.

പ്രിൻസിപ്പൽ അധ്യക്ഷനായ എട്ടംഗ സമിതിയുടെ വിലയിരുത്തലിന്​ ശേഷമാകണം അന്തിമ ഫലം പ്രഖ്യാപിക്കുന്നത്. മാർക്ക്​ നൽകുന്ന കാര്യത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ഏതെങ്കിലും തരത്തിൽ അനധികൃതമായി മാർക്ക്​ നൽകിയാൽ പിഴയും അയോഗ്യതയും കൽപിക്കുമെന്നും​ ഉത്തരവിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examCBSECBSE exam
News Summary - CBSE announces marking policy for cancelled class 10 board exams
Next Story