Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസി.ബി.എസ്​.ഇ 10, 12...

സി.ബി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലൈ ഒന്നുമുതൽ 15 വരെ

text_fields
bookmark_border
സി.ബി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലൈ ഒന്നുമുതൽ 15 വരെ
cancel

ന്യൂഡൽഹി: കോവിഡ്​ രോഗബാധയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സി.ബി.എസ്​.ഇ പരീക്ഷകൾ ജൂലൈ ഒന്നുമുതൽ 15 വരെ നടത്തും. സി.ബി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളാണ്​ നടത്തുകയെന്ന്​ കേന്ദ്രമന്ത്രി രമേശ്​ പൊക്രിയാൽ അറിയിച്ചു. 

ജെ.ഇ.ഇ മെയിൻ പരീക്ഷകൾ നടത്തുന്നതിന്​ മുന്നേ സി.ബി.എസ്​.ഇ പരീക്ഷകൾ തീർക്കാനാണ്​ ശ്രമം. ലോക്​ഡൗണിന്​ ശേഷം സി.ബി.എസ്​.ഇ പരീക്ഷകൾ നടത്തുമെന്ന്​ നേരത്തേ അറിയിച്ചിരുന്നു.

ഡൽഹി കലാപത്തെ തുടർന്ന് പത്താം ക്ലാസ്​​ പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വടക്കുകിഴക്കൻ ഡൽഹിയിലെ കുട്ടികൾക്കായി 10ാം ക്ലാസ്​ പരീക്ഷയും നടത്തും. പരീക്ഷ ഫലം ആഗസ്​റ്റിൽ പ്രഖ്യാപിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examCBSEboard exammalayalam newslockdownEducation News
News Summary - CBSE 12 board exams from July 1 to July 15 -Education news
Next Story