Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാലിക്കറ്റിൽ പരീക്ഷകൾ മാറ്റി
text_fieldsbookmark_border
കോഴിക്കോട്: നിപ ഭീതി പടരുന്നതിനിടെ പരീക്ഷകൾ മാറ്റിവെച്ച് കാലിക്കറ്റ് സര്‍വകലാശാല. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും 28നും നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. ഇൗ തീയതികളില്‍ നടത്തുന്ന മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 29 മുതല്‍ നടക്കുന്ന പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റമില്ല. വ്യാഴാഴ്ച സർവകലാശാല ആസ്ഥാനത്തും തൃശൂർ ജോൺ മത്തായി െസൻററിലും നടത്തു പി.ജി ഫിലോസഫി പ്രവേശന പരീക്ഷയിൽ മാറ്റമില്ല.
Next Story
