‘ബി​റ്റ്​​സാറ്റ്​​’ മേ​യ്​ 16 മു​ത​ൽ 31 വ​രെ

കെ. വി​ജി
20:36 PM
31/12/2017
​ബി​ർ​ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​​ സ​യ​ൻ​സ്​ (ബി​റ്റ്​​സ്) വി​വി​ധ കാ​മ്പ​സു​ക​ളി​ലാ​യി 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന ബി.​ഇ, ബി.​ഫാം, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​​ എം.​എ​സ്​​സി ഫ​സ്​​റ്റ്​ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​ൻ അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്​ (BITSAT-2018) മേ​യ്​ 16 മു​ത​ൽ 31 വ​രെ ന​ട​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ഇ​േ​പ്പാ​​ൾ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷിക്കാ​വു​ന്ന​താ​ണ്. 2018 മാ​ർ​ച്ച്​ 13 വ​രെ ഒാ​ൺ​ൈ​ല​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ​ഫീ​സ്​ 2950 രൂ​പ​യാ​ണ്. വ​നി​ത​ക​ൾ​ക്ക്​ 2450 രൂ​പ മ​തി. ദു​ബൈ​ ടെ​സ്​​റ്റ്​ സ​െൻറ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ 4500 രൂ​പ​യാ​ണ്​ അ​പേ​ക്ഷാ​ഫീ​സാ​യി ന​ൽ​കേ​ണ്ട​ത്. www.bitsadmission.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. 

യോ​ഗ്യ​ത: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​/​പ്ല​സ്​​ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​/​ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 75 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും ഇൗ ​​ഒാ​രോ വി​ഷ​യ​ത്തി​നും 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും നേ​ടി വി​ജ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും 2018ൽ ​ഫൈ​ന​ൽ യോ​ഗ്യ​താ​പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. 2016 അ​ല്ലെ​ങ്കി​ൽ അ​തി​ന്​ മു​മ്പ്​ യോ​ഗ്യ​താ​പ​രീ​ക്ഷ വി​ജ​യി​ച്ചി​ട്ടു​ള്ള​വ​രെ പ​രി​ഗ​ണി​ക്കി​ല്ല.
പ​രീ​ക്ഷ: ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പി​ൾ ചോ​യി​സ്​ മാ​തൃ​ക​യി​ലാ​ണ്​ ‘BITSAT-2018’ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​/​ബ​യോ​ള​ജി, ഇം​ഗ്ലീ​ഷ്​ പ്രൊ​ഫി​ഷ്യ​ൻ​സി, ലോ​ജി​ക്ക​ൽ റീ​സ​ണി​ങ്​​ മേ​ഖ​ല​ക​ളി​ൽ​നി​ന്നും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ശ​രി​യു​ത്ത​ര​ത്തി​ന്​ മൂ​ന്ന്​ മാ​ർ​ക്ക്. ഉ​ത്ത​രം തെ​റ്റി​യാ​ൽ ഒ​രു മാ​ർ​ക്ക്​ വീ​തം കു​റ​യ്​​ക്കും. ആ​കെ 150 ചോ​ദ്യ​ങ്ങ​ൾ. പ​ര​മാ​വ​ധി മൂ​ന്ന്​ മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ക്കും. മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ​ നെ​ഗ​റ്റി​വ്​ മാ​ർ​ക്ക്​​ ഉ​ണ്ട്. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മാ​യി 50 ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, ഗോ​വ, ബം​ഗ​ളൂ​രൂ, ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം, തി​രു​പ്പ​തി, മും​ബൈ, ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത എ​ന്നി​വ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​ടും. വി​ശ​ദ​മാ​യ ടെ​സ്​​റ്റ്​ സി​ല​ബ​സ്​ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

BITSAT-2018 സ്​​കോ​ർ പ​രി​ഗ​ണി​ച്ച്​ ബി​ഇ, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​​ എം.​എ​സ്​​സി കോ​ഴ്​​സു​ക​ൾ​ക്കും ബി.​ഫാം കോ​ഴ്​​സി​നും പ്ര​ത്യേ​കം ര​ണ്ട്​ മെ​റി​റ്റ്​ ലി​സ്​​റ്റു​ക​ൾ ത​യാ​റാ​ക്കും. തി​ക​ച്ചും ടെ​സ്​​റ്റി​​െൻറ മെ​റി​റ്റ്​ പ​രി​ഗ​ണി​ച്ചാ​ണ്​ അ​ഡ്​​മി​ഷ​ൻ.
കാ​മ്പ​സും കോ​ഴ്​​സു​ക​ളും
•ബി​റ്റ്​​സ്​ പി​ലാ​നി: ബി​ഇ-​കെ​മി​ക്ക​ൽ, സി​വി​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ & ഇ​ല​​ക​​്​​ട്രോ​ണി​ക്​​സ്, ഇ​ല​​ക​​്​​ട്രോ​ണി​ക്​​സ് & ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ മെ​ക്കാ​നി​ക്ക​ൽ, മാ​നു​ഫാ​ക്​​ച​റി​ങ്​, ബി.​ഫാം, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി ​ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്​ കെ​മി​സ്​​ട്രി, ഇ​ക്ക​ണോ​മി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്, ജ​ന​റ​ൽ സ്​​റ്റ​ഡീ​സ്.
•ബി​റ്റ്​​സ്​ ഗോ​വ: ബി​ഇ-​കെ​മി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്​േ​ട്രാ​ണി​ക്​​സ്​ & ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​​ട്രി​ക്ക​ൽ & ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ് & ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ-​എം.​എ​സ്​​സി-​ബ​യോ​​ള​ജി​ക്ക​ൽ സ​യ​ൻ​സ്, കെ​മി​സ്​​ട്രി, ഇ​ക്ക​ണോ​മി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്.
•ബി​റ്റ്​​സ്​ ഹൈ​ദ​രാ​ബാ​ദ്​: ബി​ഇ-​കെ​മി​ക്ക​ൽ, സി​വി​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ & ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രി​ക്ക​ൽ & ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​േ​ട്രാ​ണി​ക്​​സ്​ & ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, മാ​നു​ഫാ​ക്​​ച​റി​ങ്​, ബി.​ഫാം, എം.​എ​സ്​​സി ​ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്, കെ​മി​സ്​​ട്രി, ഇ​ക്ക​ണോ​മി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.bitsadmission.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
 
Loading...
COMMENTS