Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെക്നിക്കനോളജിക്കൽ യൂനിവേഴ്സിറ്റിക്ക് കീഴിലെ ബി.ടെക് പരീക്ഷകൾ മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം ടെക്നിക്കനോളജിക്കൽ യൂനിവേഴ്സിറ്റിക്ക് കീഴിലെ നാളെ നടക്കാനിരിക്കുന്ന ബി.ടെക് ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ നാളെ നടക്കേണ്ട മറ്റു പരീക്ഷകൾ ക്ക് മാറ്റമില്ലെന്നും കൺട്രോളർ അറിയിച്ചു.
Next Story
