Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രേസ്മാർക്ക് പുനഃസ്ഥാപിക്കാൻ ക്രമീകരണങ്ങൾ വരുത്തും -മന്ത്രി വി. ശിവൻകുട്ടി
text_fieldsbookmark_border
ആലപ്പുഴ: രണ്ടുവർഷമായി നിർത്തിവെച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഗ്രേസ് മാർക്ക് ഈ വർഷം മുതൽ ക്രമീകരണങ്ങളോടെ പുനഃസ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും ഇതിന് സഹായകരമായെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

