Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീ​റ്റ്​ പി.​ജി​ക്ക്​...

നീ​റ്റ്​ പി.​ജി​ക്ക്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
നീ​റ്റ്​ പി.​ജി​ക്ക്​ അ​പേ​ക്ഷി​ക്കാം
cancel
2018ലെ ​മെ​ഡി​ക്ക​ൽ, ഡ​െൻറ​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്ക്​  നാ​ഷ​ന​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ എ​ക്​​സാ​മി​നേ​ഷ​ൻ​സ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എം.​ഡി, എം.​എ​സ്, പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​േ​പ്ലാ​മ, എം.​ഡി.​എ​സ്​ കോ​ഴ്​​സു​ക​ളി​ലാ​ണ്​  പ്ര​വേ​ശ​നം. മെ​ഡി​ക്ക​ൽ പി.​ജി പ്ര​േ​വ​ശ​ന​ത്തി​നു​ സം​സ്​​ഥാ​ന​ത​ല​ത്തി​ലോ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​ത്തി​ലോ മ​റ്റു പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ഇ​ല്ല. 2018 ജ​നു​വ​രി ഏ​ഴി​നാ​ണ്​ നീ​റ്റ്​ പി.​ജി പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​ത്. 2018 ജ​നു​വ​രി 31ന​കം പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. 

യോ​ഗ്യ​ത: എം.​ഡി, എം.​എ​സ്, പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​േ​പ്ലാ​മ എ​ന്നി​വ​ക്ക്​ അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ്​/​സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ എം.​ബി.​ബി.​എ​സ്​/​ത​തു​ല്യ​യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക്​ അ​​പേ​ക്ഷി​ക്കാം. ഒ​രു വ​ർ​ഷ ഇ​േ​ൻ​റ​ൺ​ഷി​പ്​ പൂ​ർ​ത്തീ​ക​രി​ച്ച​വ​രോ 2018 മാ​ർ​ച്ച്​ 31ന​കം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​രോ ആ​യി​രി​ക്ക​ണം. സ്​​ഥി​ര അ​ല്ലെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ള്ള​വ​രാ​യി​രി​ക്ക​ണം. എം.​ഡി.​എ​സി​ന്​ ഡ​െൻറ​റ​ൽ സ​ർ​ജ​റി​യി​ൽ അം​ഗീ​കൃ​ത ബാ​ച്ചി​ല​ർ ബി​രു​ദം നേ​ടി​യി​രി​ക്ക​ണം. സ്​​റ്റേ​റ്റ്​ ഡ​െൻറ​ൽ കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. ര​ജി​സ്​​ട്രേ​ഷ​ൻ വേ​ണം. 2018 മാ​ർ​ച്ച്​ 31ന​കം ഒ​രു വ​ർ​ഷ ഇ​േ​ൻ​റ​ൺ​ഷി​പ്​ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. 

അ​പേ​ക്ഷ​ഫീ​സ്​: ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 3750 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും 2750 രൂ​പ​യു​മാ​ണ്. 
www.nbe.edu.in ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി 2017 ന​വം​ബ​ർ 27 ആ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ www.nbe.edu.in ൽ ​ല​ഭ്യ​മാ​ണ്. സം​ശ​യ​ങ്ങ​ൾ​ക്ക്​ 1800 11 700/1800 111 800 എ​ന്നി ടോ​ൾ​ഫ്രീ ന​മ്പ​റു​ക​ളി​ൽ തി​ങ്ക​ൾ മു​ത​ൽ ശ​നി​വ​രെ രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട്​ 5.30 വ​രെ വി​ളി​ക്കാം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:APPLY NOWNEET PG
News Summary - Apply now for NEET PG
Next Story