Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഖിലേന്ത്യ ട്രേഡ് ടെസ്റ്റ്; എം.എസ്. നവനീതിന് ഒന്നാം റാങ്ക്
text_fieldsbookmark_border
നവനീത്
കൊടുങ്ങല്ലൂർ: എം.എൽ.പി.ജി ട്രേഡിൽ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയും മാള ഗവ. ഐ.ടി.ഐ വിദ്യാർഥിയുമായ എം.എസ്. നവനീത് ഒന്നാം റാങ്ക് നേടി. ജൂലൈയിൽ നടന്ന ടെസ്റ്റിലാണ് നവനീത് ഒന്നാം റാങ്ക് നേടിയത്. പുല്ലൂറ്റ് മാളിയേക്കൽ സഹദേവന്റെയും ഇന്ദിര സഹദേവന്റെയും മകനാണ്. സഹോദരൻ: നന്ദകുമാർ (യു.എ.ഇ). നവനീതിന് പുല്ലൂറ്റ് ഗ്രാമീണ കലാവേദി വായനശാല സ്വീകരണം നൽകി. കൗൺസിലർ പി.എൻ. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.സി. പീതാംബരൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

