Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഅഖിലേന്ത്യ ആയുഷ്​...

അഖിലേന്ത്യ ആയുഷ്​ പി.ജി എൻട്രൻസ്​ ടെസ്​റ്റ്​ ആഗസ്​റ്റ്​ ആറിന്​

text_fields
bookmark_border
അഖിലേന്ത്യ ആയുഷ്​ പി.ജി എൻട്രൻസ്​ ടെസ്​റ്റ്​ ആഗസ്​റ്റ്​ ആറിന്​
cancel
ഇ​ന്ത്യ​യി​ലെ ആ​യു​ഷ്​ കോ​ള​ജു​ക​ൾ/ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ൾ, വാ​ഴ്​​സി​റ്റി​ക​ൾ, ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന ആ​യു​ർ​വേ​ദ, യൂ​നാ​നി സി​ദ്ധ, ഹോ​മി​യോ​പ്പ​തി എം.​ഡി/​എം.​എ​ഡ്​ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ‘ഒാ​ൾ ഇ​ന്ത്യ ആ​യു​ഷ്​ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ് എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ (AIAPGET-2017) ​ആ​ഗ​സ്​​റ്റ്​ ആ​റ്​ ഞാ​യ​റാ​ഴ്​​ച ന​ട​ത്തും.

 സം​സ്​​ഥാ​ന​ത​ല​ത്തി​ലോ വാ​ഴ്​​സി​റ്റി ത​ല​ത്തി​ലോ ആ​യു​ഷ്​ പി.​ജി കോ​ഴ്​​സു​ക​ൾ​ക്ക്​ ഇ​നി പ്ര​ത്യേ​ക പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ണ്ടാ​വി​ല്ല. ഒാ​ൾ ഇ​ന്ത്യ (ഒാ​പ​ൺ /അ​ദ​ർ സ്​​റ്റേ​റ്റ്​​സ്), സ്​​റ്റേ​റ്റ്​ ​േക്വാ​ട്ട സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​നം ‘AIAPGET 2017’ റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​യി​സ്, യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ നേ​റ്റി​വി​റ്റി, സം​വ​ര​ണ​ച​ട്ട​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ച്​ കൗ​ൺ​സ​ലി​ങ്​ ന​ട​ത്തി അ​ഡ്​​മി​ഷ​ൻ ന​ൽ​കാ​നു​ള്ള ചു​മ​ത​ല അ​ത​ത്​ ആ​യു​ഷ്​ അ​ധി​കാ​രി​ക​ൾ/​വാ​ഴ്​​സി​റ്റി​ക​ൾ/​ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്.
AIAPGET 2017ൽ ​പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.aiapget.com, www.aiia.co.in, www.ayush.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ലൊ​ന്നി​ൽ Apply online എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ സ​മ​ർ​പ്പി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

 ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ലൈ 15 വൈ​കീ​ട്ട്​ നാ​ലു​മ​ണി​വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ഫീ​സ്​ ജ​ന​റ​ൽ ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 1750 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 1250 രൂ​പ​യു​മാ​ണ്. ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്, ​െക്ര​ഡി​റ്റ്, ഡെ​ബി​റ്റ്​ കാ​ർ​ഡ്​ മു​ഖാ​ന്ത​രം ഫീ​സ​ട​ക്കാം.
അം​ഗീ​കൃ​ത BAMS / BUMS / BSMS / BHMS ബി​രു​ദം നേ​ടി ഒ​രു​വ​ർ​ഷ​ത്തെ ഇ​േ​ൻ​റ​ൺ​ഷി​പ്​​ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​ഡ്​​മി​ഷ​ൻ കൗ​ൺ​സ​ലി​ങ്ങി​നു​മു​മ്പ്​ ഇ​േ​ൻ​റ​ൺ​ഷി​പ്​​ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​യി​രി​ക്ക​ണം.
ആ​ഗ​സ്​​റ്റ്​ ആ​റി​ന്​ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ൽ ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പി​ൾ ചോ​യി​സ്​ മാ​തൃ​ക​യി​ലു​ള്ള 100 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ഒ​ന്ന​ര​മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ക്കും. ശ​രി​യു​ത്ത​ര​ത്തി​ന്​ ഒ​രു മാ​ർ​ക്ക്​ വീ​തം ല​ഭി​ക്കും. 
ഉ​ത്ത​രം തെ​റ്റി​യാ​ൽ സ്​​കോ​ർ ചെ​യ്​​ത​തി​ൽ​നി​ന്നും 0.25 മാ​ർ​ക്ക്​ വീ​തം കു​റ​ക്കും. ബി​രു​ദ​ത​ല​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലു​ള്ള അ​റി​വ്​ പ​രി​ശോ​ധി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. 

തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, അ​ഹ്​​മ​ദാ​ബാ​ദ്, ദോ​ഹ​ൽ, ഭു​വ​നേ​ശ്വ​ർ, ച​ണ്ഡി​ഗ​ഢ്, ഡ​റാ​ഡൂ​ൺ, ഡ​ൽ​ഹി, ഗു​വാ​ഹ​തി, ഹു​ബ്ലി, റാ​യ്​​പു​ർ എ​ന്നി​വ ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളാ​യി​രി​ക്കും. ടെ​സ്​​റ്റി​​െൻറ ഫ​ലം ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​വാ​രം പ്ര​സി​ദ്ധീ​ക​രി​ക്കും.
2017 മു​ത​ൽ ആ​യു​ഷ്​ പി.​ജി കോ​ഴ്​​സു​ക​ൾ​ക്ക്​ AIAPGET റാ​ങ്ക്​ അ​ഡ്​​മി​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഇൗ ​എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​യു​ർ​വേ​ദം, യൂ​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ്പ​തി, പി​ജി കോ​ഴ്​​സു​ക​ൾ​ക്ക്​ പ്ര​ത്യേ​ക പൊ​തു​മെ​റി​റ്റ്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​താ​ണ്.
AIAPGET-2017 റാ​ങ്ക്​ പ​രി​ഗ​ണി​ച്ച്​ കേ​ര​ള​ത്തി​ലെ ഇ​നി​പ​റ​യു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പി.​ജി പ്ര​വേ​ശ​നം ല​ഭി​ക്കും.

ഗ​വ​ൺ​മ​െൻറ്​ ആ​യു​ർ​വേ​ദ കോ​ള​ജു​ക​ൾ -തി​രു​വ​ന​ന്ത​പു​രം (63 സീ​റ്റു​ക​ൾ), ക​ണ്ണൂ​ർ (10), എ​റ​ണാ​കു​ളം (25).
ക​ന്നാ​നം ആ​യു​ർ​വേ​ദ കോ​ഒാ​പ​റേ​റ്റി​വ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്, പ​ന്ത​ളം (4)
വൈ​ദ്യ​ര​ത്​​നം ആ​യു​ർ​വേ​ദ കോ​ള​ജ്, ഒ​ല്ലൂ​ർ, തൃ​ശൂ​ർ (4)
പ​ങ്ക​ജ​ക​സ്​​തൂ​രി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ്, കാ​ട്ടാ​ക്ക​ട, തി​രു​വ​ന​ന്ത​പു​രം (12)
പ​റ​ശ്ശി​നി​ക്ക​ട​വ്​ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​ണ്ണൂ​ർ (13)
പി.​എ​ൻ.​എ​ൻ.​എം ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ്, ഷൊ​ർ​ണൂ​ർ (3)
വൈ​ദ്യ​ര​ത്​​നം പി.​എ​സ്. വാ​രി​യ​ർ ആ​യു​ർ​വേ​ദ കോ​ള​ജ്​ കോ​ട്ട​ക്ക​ൽ, മ​ല​പ്പു​റം (22)
അ​മൃ​ത ആ​യ​ർ​വേ​ദ കോ​ള​ജ്, കൊ​ല്ലം (38)
ഗ​വ.​ ഹോ​മി​യോ​പ്പ​തി​ക്​ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ -കാ​രാ​പ്പ​റ​മ്പ്​ കോ​ഴി​ക്കോ​ട്​ (18), ​െഎ​രാ​ണി​മു​ട്ടം തി​രു​വ​ന​ന്ത​പു​രം (18).
രാ​ജ്യ​ത്തൊ​ട്ടാ​കെ 135 ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും മൂ​ന്ന്​ സി​ദ്ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും 14 യൂ​നാ​നി കോ​ള​ജു​ക​ളി​ലും 51 ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​ണ്​ AIAPGET 2017 റാ​ങ്ക്​ പ​രി​ഗ​ണി​ച്ച്​ പി.​ജി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം. 

മു​ഴു​വ​ൻ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ലി​സ്​​റ്റും എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും www.aiapget.com എ​ന്ന വെ​ബ്​​സൈ​റ്റി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​റി​ലു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayushPG ENTRANCE TESTAUGUST 6
News Summary - ALL INDIA AYUSH PG ENTRANCE TEST ON AUGUST 6
Next Story