Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2024 1:36 AM GMT Updated On
date_range 29 Jun 2024 1:36 AM GMTഅഖിലേന്ത്യാ അഗ്രികൾചർ പി.ജി പ്രവേശന പരീക്ഷ ഇന്ന്
text_fieldsbookmark_border
ന്യൂഡൽഹി: അഖിലേന്ത്യാ അഗ്രികൾചർ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ (എ.ഐ.ഇ.ഇ.എ-പി.ജി) ജൂൺ 29ന് രാവിലെയും ജെ.ആർ.എഫ്/എസ്.ആർ.എഫ് (പി.എച്ച്.ഡി) പ്രോഗ്രാമുകളിലേക്കുള്ള മത്സര പരീക്ഷ ഇന്ന് ഉച്ചക്കുശേഷവും നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അഡ്മിറ്റ് കാർഡ് https://exams.nta.ac.in/ICARൽനിന്ന് ഡൗൺലോഡ് ചെയ്ത് പരീക്ഷ അഭിമുഖീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story